Challenger App

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തന മിശ്രിതത്തിൻ്റെ ഒരു യൂണിറ്റ് വ്യാപ്തത്തിൽ ഒരു സെക്കൻ്റിൽ നടക്കുന്ന കൂട്ടിമുട്ടലുകളുടെ എണ്ണത്തെ എന്തു പറയുന്നു?

Aപ്രതിപ്രവർത്തന നിരക്ക്

Bഉത്തേജനോർജ്ജം

Cസംഘട്ടന ആവൃത്തി

Dസഫല സംഘട്ടനം

Answer:

C. സംഘട്ടന ആവൃത്തി

Read Explanation:

  • ഈ സിദ്ധാന്തപ്രകാരം, അഭികാര തന്മാത്രകളെ ദൃഢമായ ഗോളങ്ങളായി സങ്കൽപ്പിക്കുകയും അവ തമ്മിലുള്ള സംഘട്ടനഫലമായിട്ടാണ് രാസപ്രവർത്തനം നടക്കുകയും ചെയ്യുന്നത്.

  • രാസപ്രവർത്തന മിശ്രിതത്തിൻ്റെ ഒരു യൂണിറ്റ് വ്യാപ്തത്തിൽ ഒരു സെക്കൻ്റിൽ നടക്കുന്ന കൂട്ടിമുട്ടലുകളുടെ എണ്ണത്തെ സംഘട്ടന ആവൃത്തി (Collision frequency(z)) എന്നു പറയുന്നു.


Related Questions:

റബ്ബറിനെ വൾക്കനൈസേഷൻ നടത്തുവാൻ ഉപയോഗിക്കുന്ന പദാർത്ഥം?
ഒറ്റ ഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങളെ ____________________എന്നു വിളിക്കുന്നു.
കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന സെൽ അറിയപ്പെടുന്നത്?
Electrolysis of fused salt is used to extract
ഭൗതിക അധിശോഷണത്തിന് കാരണമാകുന്ന ബലങ്ങൾ ഏവ?