App Logo

No.1 PSC Learning App

1M+ Downloads
രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകളിൽ ഉൾപ്പെടാത്തതേത് ?

Aരുചിച്ചു നോക്കുകയോ, മണത്തു നോക്കുകയോ ചെയ്യരുത്

Bസ്പർഷിക്കുകയോ, ദേഹത്ത് വീഴ്ത്തുകയോ ചെയ്യരുത്

Cആസിഡുകൾ, കുപ്പികളിൽ നിന്നും നേരിട്ട് ബീക്കറിലേക്ക് ഒഴിക്കേണ്ടതാണ്

Dഹോൾഡർ ഉപയോഗിച്ച് ടെസ്റ്റ് ട്യൂബ് പിടിക്കേണ്ടതാണ്

Answer:

C. ആസിഡുകൾ, കുപ്പികളിൽ നിന്നും നേരിട്ട് ബീക്കറിലേക്ക് ഒഴിക്കേണ്ടതാണ്

Read Explanation:

രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ:

  1. രുചിച്ചു നോക്കരുത്
  2. സ്പർശിക്കരുത്
  3. മണത്തു നോക്കരുത്
  4. ശരീരത്തിൽ വീഴത്തരുത്
  5. കുപ്പിയിൽ നിന്ന് ആസിഡ് എടുക്കുമ്പോൾ, ഡ്രോപ്പർ ഉപയോഗിക്കേണ്ടതാണ്
  6. ആസിഡ് നേർപ്പിക്കുമ്പോൾ, ബീക്കറിൽ ജലം എടുത്ത്, അൽപം ആസിഡ് അതിലേക്ക് സാവധാനം ചേർത്ത് ഇളക്കേണ്ടതാണ്.
  7. ഹോൾഡർ ഉപയോഗിച്ച് ടെസ്റ്റ് ട്യൂബ് പിടിക്കണം.

Related Questions:

കാസ്റ്റിക് സോഡ രാസപരമായി എന്താണ് ?

കേരളത്തിലെ മണ്ണിൽ കുമ്മായം ചേർകുന്നത്, മണ്ണിന് ----- സ്വഭാവം ഉള്ളത് കൊണ്ടാണ് ?

  1. അസിഡിക്
  2. ബേസിക്
  3. ന്യൂട്രൽ 
അപ്പക്കാരം രാസപരമായി എന്താണ് ?
നേർപ്പിച്ച സൽഫ്യൂരിക് ആസിഡ്, മുട്ടത്തോടുമായി പ്രതിപ്രവർത്തിക്കുമ്പോൾ, പുറത്ത് വിടുന്ന വാതകം ഏത് ?
മഞ്ഞൾ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?