App Logo

No.1 PSC Learning App

1M+ Downloads
നിത്യ ജീവിതത്തിൽ ആൽക്കലി ഉപയോഗിക്കാത്ത സാഹചര്യം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?

Aസോപ്പ് നിർമ്മാണം

Bമോട്ടർ വാഹന ബാറ്ററിയിൽ

Cമലിന ജല ശുദ്ധീകരണം

Dസെറാമിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണം

Answer:

B. മോട്ടർ വാഹന ബാറ്ററിയിൽ

Read Explanation:

നിത്യ ജീവിതത്തിൽ ആൽക്കലി ഉപയോഗിക്കുന്ന ചില സാഹചര്യങ്ങൾ:

  1. സോപ്പ് നിർമാണം
  2. ഡിറ്റർജന്റ്, സെറാമിക് ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമാണം
  3. വ്യാവസായിക ആവശ്യങ്ങൾ  
  4. മലിനജല ശുദ്ധീകരണം   

 

Note:

        മോട്ടർ വാഹന ബാറ്ററിയിൽ ഉപയോഗിക്കുന്നത് സൽഫ്യൂരിക് ആസിഡ് ആണ്.


Related Questions:

മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
മഞ്ഞൾ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
pH മൂല്യം 7 ൽ കുറവായാൽ :
അപ്പക്കാരം രാസപരമായി എന്താണ് ?
അസിഡിറ്റി ഉള്ള രോഗികൾക്ക് നൽകുന്ന ഔഷധങ്ങൾ എന്ത് സ്വഭാവം ഉള്ളവയാണ് ?