Challenger App

No.1 PSC Learning App

1M+ Downloads
രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?

Aമഗ്നീഷ്യം

Bലിഥിയം

Cസോഡിയം

Dപൊട്ടാസ്യം

Answer:

A. മഗ്നീഷ്യം

Read Explanation:

മഗ്നീഷ്യം (Magnesium):

  • മഗ്നീഷ്യം ഒരു ആൽക്കലൈൻ എർത്ത് ലോഹമാണ്
  • ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ആണ് മഗ്നീഷ്യം
  • 'രാസസൂര്യൻ' എന്നറിയപ്പെടുന്നത് മഗ്നീഷ്യമാണ്

Related Questions:

ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ?
' കലാമിൻ ' ഏത് ലോഹത്തിൻറെ അയിരാണ് ?
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?
വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?

പരസ്പര ബന്ധമില്ലാത്തത് തിരിച്ചറിയുക :

(i) സോഡിയം - ആൽക്കലി ലോഹം

(ii) കാൽസ്യം - സംക്രമണ ലോഹം 

(iii) അലുമിനിയം - ബോറോൺ കുടുംബം 

(iv) ക്ലോറിൻ - ഉൽകൃഷ്ട വാതകം