App Logo

No.1 PSC Learning App

1M+ Downloads
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?

Aബോക്സൈറ്റ്, ഹെമറ്റെല്

Bമാഗ്നറ്റെറ്റ്, കലാമിൻ

Cസിങ്ക്ജെൻഡ്, ബോക്സൈറ്റ്

Dഹെമറ്റേറ്റ്, മാഗ്നറ്റൈറ്റ്

Answer:

D. ഹെമറ്റേറ്റ്, മാഗ്നറ്റൈറ്റ്


Related Questions:

ഏറ്റവും സാന്ദ്രത കൂടിയ ലോഹം ഏത് ?
An iron nail is dipped in copper sulphate solution. It is observed that —
തോറിയത്തിന്റെ അയിര് :
കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം ഏത്?
കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ് ?