App Logo

No.1 PSC Learning App

1M+ Downloads
രാസോർജം യാന്ത്രികോർജമായും പിന്നീട് വൈദ്യുതോർജ്ജമായും മാറുന്ന ഉപകരണം താഴെ പറയുന്നവയിൽ ഏതാണ്

Aബാറ്ററി

Bട്രാൻസ്ഫോർമർ

Cജനറേറ്റർ

Dസോളാർ പാനൽ

Answer:

C. ജനറേറ്റർ

Read Explanation:

  • പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങളിൽ നിന്നുള്ള ഊർജം ഉപയോഗിച്ചാണ് ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാകുന്നത്.

  • ജനറേറ്ററിൽ രാസോർജം ആദ്യം യാന്ത്രികോർജമായും പിന്നീട് വൈദ്യുതോർജമായും മാറുന്നു സ്കൂളിലും വീടുകളിലുമൊക്കെ വൈദ്യുതി ലഭിക്കാൻ സ്ഥിരമായി ജനറേറ്റർ ഉപയോഗിക്കാൻ കഴിയില്ല


Related Questions:

സാധാരണ അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏത്?
ഒന്നിലധികം എൽഇഡി ബൾബുകൾ ഒരു സ്ട്രിപ്പിൽ ക്രമീകരിച്ച സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു
LED യുടെ പൂർണ്ണരൂപം എന്ത്?
വൈദ്യുത സ്രോതസ്സിൽ നിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്ന് പോകുന്നതിനുള്ള ക്രമീകരണം ഏത് പേരിൽ അറിയപ്പെടുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത സ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തതേത്?