App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്ന ഏതു ഉപകരണമാണ് ആവശ്യമുള്ളപ്പോൾ സർക്കീട്ട് അടഞ്ഞതോ തുറന്നതോ ആക്കി മാറ്റാൻ സഹായിക്കുന്നത്?

Aബാറ്ററി

Bവയർ

Cസ്വിച്ച്

Dബൾബ്

Answer:

C. സ്വിച്ച്

Read Explanation:

  • ആവശ്യമുള്ളപ്പോൾ സെർക്കീട്ട് അടഞ്ഞതോ തുറന്നതോ ആക്കി മാറ്റാനുള്ള ഉപകരണമാണ് സ്വിച്ച്

  • സ്വിച്ച് ഓൺ ആക്കുമ്പോൾ സെർക്കീട്ട് അടഞ്ഞതാകുന്നു.

  • സ്വിച്ച് ഓഫാക്കുമ്പോൾ സെർക്കീട്ട് തുറന്നതാകുന്നു.


Related Questions:

വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഏതു പേരിൽ അറിയപ്പെടുന്നു
സാധാരണ അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏത്?
താഴെ കൊടുത്തവയിൽ വൈദ്യുത ചാലകമല്ലാത്തത് ഏതാണ്?
LED യുടെ പൂർണ്ണരൂപം എന്ത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻസുലേറ്ററുകൾക്ക് ഉദാഹരണമല്ലാത്തത് ഏത്?