App Logo

No.1 PSC Learning App

1M+ Downloads
രാസോർജ്ജം വൈദ്യുതോർജ്ജം ആക്കുന്നത് ഏത്?

Aമോട്ടോർ

Bജനറേറ്റർ

Cബാറ്ററി

Dബൾബ്

Answer:

C. ബാറ്ററി

Read Explanation:

സ്റ്റോറേജ് ബാറ്ററി ചാർജ് ചെയ്യുമ്പോൾ വൈദ്യുതോർജ്ജം രാസോർജമായി മാറുന്നു.


Related Questions:

ഊർജസംരക്ഷണ നിയമം ആവിഷ്കരിച്ചത്:
വാഹനങ്ങളെ ചലിപ്പിക്കുന്ന ഊർജരൂപമേത്?
ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക :
The commercial unit of Energy is:
m മാസ്സുള്ള നിശ്ചലമായ ഒരു വസ്തു തറയിൽ നിന്നും h ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ യാന്ത്രികോർജം എത്ര ?