App Logo

No.1 PSC Learning App

1M+ Downloads
ജൂൾ നിയമം ആവിഷ്കരിച്ചത് ആര്?

Aഐൻസ്റ്റീൻ

Bഐസക് ന്യൂട്ടൺ

Cജെയിംസ് പ്രെസ്കോട്ട് ജൂൾ

Dജോർജ് സൈമൺ ഓം

Answer:

C. ജെയിംസ് പ്രെസ്കോട്ട് ജൂൾ

Read Explanation:

യാന്ത്രികോർജ്ജം, വൈദ്യുതോർജ്ജം ,താപോർജ്ജം ഇവ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗവേഷണം നടത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ജെയിംസ് പ്രെസ്കോട്ട് ജൂൾ . ജൂൾ നിയമം, ഊർജ്ജ സംരക്ഷണ നിയമം എന്നിവ ആവിഷ്കരിച്ചു. പ്രവൃത്തി, ഊർജം എന്നിവയുടെ യൂണിറ്റ് ജൂൾ എന്ന് നാമകരണം ചെയ്തിരിക്കുന്നത് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആണ്


Related Questions:

പാരമ്പര്യേതര ഊർജ്ജ വിഭവങ്ങളുടെ വിഭാഗത്തിൽ പെടാത്തത് ഏത് ?
A flying jet possess which type of energy
E=(mc)^2 എന്ന സമവാക്യം കണ്ടുപിടിച്ചതാര്?
If the velocity of a body is doubled its kinetic energy
ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായൽ ഗതികോർജ്ജം എത്ര മടങ്ങ് വർദ്ധിക്കും ?