രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനം ഏത്?
Aഇലക്ട്രോലൈറ്റിക് സെൽ
Bവോൾട്ടാമീറ്റർ
Cഓഹ്‌മിന്റെ നിയമം
Dഗാൽവാനിക് സെൽ
Answer:
D. ഗാൽവാനിക് സെൽ
Read Explanation:
• സെല്ലിനുള്ളിൽ നടക്കുന്ന റെഡോക്സ് പ്രവർത്തനത്തിലൂടെ ഇലക്ട്രോണുകൾ പ്രവഹിക്കുകയും വൈദ്യുതി ഉണ്ടാവുകയും ചെയ്യുന്നു.
• രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനം-ഗാൽവാനിക് സെൽ