Challenger App

No.1 PSC Learning App

1M+ Downloads
സിങ്ക് സൾഫേറ്റ് ലായനിയിൽ കോപ്പർ കഷ്ണം ഇട്ടാൽ എന്ത് സംഭവിക്കും?

Aപ്രതിപ്രവർത്തനം നടക്കില്ല

Bകോപ്പർ സിങ്കായി മാറും

Cസിങ്ക് സൾഫേറ്റ് കോപ്പർ സൾഫേറ്റായി മാറും

Dലായനി നീല നിറമാകും

Answer:

A. പ്രതിപ്രവർത്തനം നടക്കില്ല

Read Explanation:

• സിങ്കിനേക്കാൾ ക്രിയാശീലം കുറഞ്ഞ ലോഹമാണ് കോപ്പർ. അതിനാൽ സിങ്കിനെ മാറ്റാൻ കോപ്പറിന് കഴിയില്ല.


Related Questions:

കോപ്പർ സൾഫേറ്റ് ലായനിയിൽ ഇരുമ്പ് ആണി ഇട്ടാൽ ലായനിയുടെ നിറം എന്തായി മാറും?
ഇലക്ട്രോലൈറ്റുകളിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പ്രക്രിയ?
ഭക്ഷ്യവസ്തുക്കൾ കേടുവരാതിരിക്കാൻ പാക്കറ്റുകളിൽ നിറയ്ക്കുന്ന നിരോക്സീകാരിയായ വാതകം ഏത്?
ഓക്സീകരണാവസ്ഥയിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്:
ക്രിയാശീലശ്രേണിയിൽ ഏറ്റവും മുകളിൽ സ്ഥിതി ചെയ്യുന്ന ലോഹം ഏത്?