App Logo

No.1 PSC Learning App

1M+ Downloads
രൂപാന്തരബലം നീക്കം ചെയ്ത ഉടനെ പൂർണ്ണമായും അതിന്റെ യഥാർത്ഥ രൂപം വീണ്ടെടുക്കാൻ കഴിയാത്ത വസ്തുക്കൾ അറിയപ്പെടുന്ന പേരെന്ത്?

Aകാന്തിക വസ്തുക്കൾ

Bപ്ലാസ്റ്റിക് വസ്തുക്കൾ

Cറബ്ബർ വസ്തുക്കൾ

Dടെറാക്കോട്ട വസ്തുക്കൾ

Answer:

B. പ്ലാസ്റ്റിക് വസ്തുക്കൾ

Read Explanation:

രൂപാന്തരബലം നീക്കം ചെയ്ത ഉടനെ പൂർണ്ണമായും അതിന്റെ യഥാർത്ഥ രൂപം വീണ്ടെടുക്കാൻ കഴിയുന്ന വസ്തുക്കളാണ്, ഇലാസ്തിക വസ്തുക്കൾ (Elastic bodies)


Related Questions:

ഒരു ക്രിക്കറ്റ് ബോളിനെ അടിച്ചുതെറിപ്പിക്കുമ്പോൾ അതിൽ പ്രയോഗിക്കപ്പെടുന്ന ബലം;
ഒരു ചെറിയ സമയത്തേയ്ക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് :
"സ്ട്രെസ്സ്" എന്നത് എന്തിന്റെ അളവാണ്?
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :