ഒരു വസ്തുവിനെ തിരശ്ചീന ദിശയിൽ തറയിലൂടെ ചലിപ്പിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തി ഏത് ബലത്തിനെതിരെയാണ്?
Aപേശീബലം
Bപേശീബലം
Cഘർഷണബലം
Dഭൂഗുരുത്വബലം
Answer:
C. ഘർഷണബലം
Read Explanation:
ഒരു വസ്തുവിനെ തറയിലൂടെ തിരശ്ചീനമായി ചലിപ്പിക്കാൻ ശ്രമിക്കുമ്പോൾ, വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ഒരു ബലം വസ്തുവിന്റെ ഉപരിതലത്തിനും തറയുടെ ഉപരിതലത്തിനും ഇടയിൽ പ്രവർത്തിക്കുന്നു. ഈ ബലത്തെയാണ് ഘർഷണബലം (Frictional Force) എന്ന് പറയുന്നത്.