Challenger App

No.1 PSC Learning App

1M+ Downloads
രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?

Aവകുപ്പ് 192A

Bവകുപ്പ് 192B

Cവകുപ്പ് 192C

Dവകുപ്പ് 192D

Answer:

B. വകുപ്പ് 192B

Read Explanation:

രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ് വകുപ്പ് 192B ആണ് .


Related Questions:

സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ട് ഏതെങ്കിലും പൊതു സ്ഥലത്തോ വാഹനം ഓടിക്കുന്നതോ ഓടിക്കാൻ അനുവദിക്കുന്നതോ ശിക്ഷാർഹമാണ്.കുറ്റം ആവർത്തിച്ചാൽ ?
ഫിറ്റ്നസ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയംകയ്യിലില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ഹാജരാക്കണം?
സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
സെക്ഷൻ 184 അപകടകരമായി വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ പറ്റി പ്രതിപാദിക്കുന്നു .ഈ വകുപ്പിന് കീഴിൽ വരുന്ന കുറ്റങ്ങൾ :