App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള ശിക്ഷ?

A5000 രൂപ

B6000 രൂപ

C4000 രൂപ

D3000 രൂപ

Answer:

A. 5000 രൂപ

Read Explanation:

ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള ശിക്ഷ 5000 രൂപ ആണ്


Related Questions:

സെക്ഷൻ 132 പ്രകാരം സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ വാഹനം നിർത്തിയിടേണ്ട സാഹചര്യങ്ങൾ;
Motor vehicles Act 1988ലെ വകുപ്പ് 93 ന് വിരുദ്ധമായി ഏതെങ്കിലും അഗ്രഗേറ്റർ പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ ?
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ കുറ്റം ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷ?
സെക്ഷൻ 182 A ഇൽ ഏതെല്ലാം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു?
6 വരിയിലും 4 വരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസും മറ്റു വാഹനങ്ങളും പോകേണ്ട പരിധി?