App Logo

No.1 PSC Learning App

1M+ Downloads
രേഖയ്ക്കും സൊണാലിക്കും 20 ദിവസത്തെ കൂലിയായി ലഭിച്ചത് 2800 രൂപയാണ്. സൊണാലിയുടെ മൂന്നിരട്ടിയായിരുന്നു രേഖയുടെ ജോലിയിലെ കാര്യക്ഷമത. സൊണാലിയുടെ ദിവസ വേതനം എത്രയാണ്?

ARs. 110

BRs. 105

CRs. 35

DRs. 40

Answer:

C. Rs. 35

Read Explanation:

രേഖയ്ക്കും സൊണാലിക്കും 20 ദിവസത്തെ കൂലിയായി ലഭിച്ചത് 2800 രൂപയാണ്. രേഖയ്ക്കും സൊണാലിക്കും ലഭിച്ചത് = 2800/24 = 1 ദിവസത്തേക്ക് 140 സൊണാലിയുടെ മൂന്നിരട്ടിയായിരുന്നു രേഖയുടെ ജോലിയിലെ കാര്യക്ഷമത​ = 3 : 1 സൊണാലിയുടെ പ്രതിദിന വേതനം = 1/4 x 140 = 35


Related Questions:

'A' യും 'B' യും കൂടി 18 ദിവസങ്ങൾ കൊണ്ട് തീർക്കുന്ന ഒരു ജോലി 'B' യും 'C' യും കൂടി 24 ദിവസങ്ങൾ കൊണ്ടും 'A' യും 'C' യും കൂടി 36 ദിവസങ്ങൾ കൊണ്ടുംതീർക്കും. എങ്കിൽ, 'C' ഒറ്റയ്ക്ക് ഈ ജോലി തീർക്കാൻ എത്ര ദിവസങ്ങൾ എടുക്കും?
8 men or 10 women can finish a work in 50 days. How many days will 28 men and 15 women take to finish the job ?
ഒരു ക്ളോക്കിൽ 12 അടിക്കാൻ 22 സെക്കന്റ് സമയമെടുക്കും.6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം ?
A and B together can complete a work in 8 days. B alone can complete the work in 24 days. In how many days A alone can complete the same work?
A man, a woman and a boy can complete a work in 20 days, 30 days and 60 days respectively. How many boys must assist 2 men and 8 women so as to complete the work in 2 days?