A യ്ക്ക് 15 ദിവസവും B ക്ക് 20 ദിവസവും കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. അവർ 4 ദിവസം ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, ശേഷിക്കുന്ന ജോലിയുടെ അംശം എത്ര ?
A1/4
B1/8
C7/15
D8/15
Answer:
D. 8/15
Read Explanation:
ആകെ ജോലി = LCM (15, 20) = 60
A യുടെ കാര്യക്ഷമത = 60/15 = 4
B യുടെ കാര്യക്ഷമത = 60/20 = 3
അവർ 4 ദിവസം ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ പൂർത്തിയാകുന്ന ജോലി
= 4( 4 + 3)
= 4 × 7
= 28
ശേഷിക്കുന്ന ജോലി = 60 - 28 = 32
ശേഷിക്കുന്ന ജോലിയുടെ അംശം = 32/60 = 8/15