Challenger App

No.1 PSC Learning App

1M+ Downloads
രോഗം പരത്താൻ കഴിവുള്ള രേണുക്കൾ പോലുള്ള ഒരു ഘട്ടം ജീവിതചക്രത്തിൽ ഉള്ള പ്രോട്ടോസോവകളുടെ വിഭാഗം ഏതെന്ന് തിരിച്ചറിയുക ?

Aഅമീബോയ്ഡ് പ്രോട്ടോസോവകൾ

Bഫ്ലജെല്ലറ്റ് പ്രോട്ടോസോവകൾ

Cസിലിയേറ്റഡ് പ്രോട്ടോസോവകൾ

Dസ്പോറോസോവകൾ

Answer:

D. സ്പോറോസോവകൾ

Read Explanation:

ഉദാ:പ്ലാസ്മോഡിയം (ഇവ മലയേറിയ രോഗത്തിന് കാരണമാകുന്നു).


Related Questions:

chiton എന്ന ജീവി ഫൈലം മൊളസ്കയിലെ ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു ?
Death angel/death cap (amanita) and Jack O Lantern mushroom are all examples of
In Five-Kingdom Division, Chlorella and Chlamydomonas fall under?
Which of these statements is true about earthworm?
Trygon is also known as