Challenger App

No.1 PSC Learning App

1M+ Downloads
രോഗാണു സിദ്ധാന്തത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

Aഅരിസ്റ്റോട്ടിൽ

Bചാൾസ് ഡാർവിൻ

Cലൂയി പാസ്റ്റർ

Dതിയോഫ്രാസ്റ്റസ്

Answer:

C. ലൂയി പാസ്റ്റർ

Read Explanation:

പാസ്ചറൈസേഷൻ കണ്ടുപിടിച്ചു . ആന്ത്രാക്സ് വാക്സിൻ ,റാബീസ് വാക്സിൻ എന്നിവ കണ്ടുപിടിച്ചു


Related Questions:

'സ്പീഷീസ്' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?
ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :
Theory of natural selection was proposed by ?
Founder of Homeopathy is ?
ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചതാര് ?