Challenger App

No.1 PSC Learning App

1M+ Downloads
റബ്ബർ കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?

A10 ഡിഗ്രിക്ക് താഴെ

B10 ഡിഗ്രിക്കും 15 ഡിഗ്രിക്കും ഇടയിൽ

C20 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിൽ

D25 ഡിഗ്രിക്ക് മുകളിൽ

Answer:

D. 25 ഡിഗ്രിക്ക് മുകളിൽ


Related Questions:

റാബി (Rabi) വിളകളുടെ വിളവെടുപ്പു കാലം?
ഇന്ത്യയിൽ ഉല്പാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഭക്ഷ്യ വിളയേത് ?
1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ് സ്ഥിതി ചെയ്യുന്നതെവിടെ ?
ചണം കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?
ഖാരിഫ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?