Challenger App

No.1 PSC Learning App

1M+ Downloads
മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ പറയുന്ന പേരെന്ത്?

Aഉൾക്കടൽ

Bദ്വീപ്

Cഡെൽറ്റ

Dഅഴിമുഖം

Answer:

A. ഉൾക്കടൽ

Read Explanation:

  • ഭൂമിയിലെ ജലസ്രോതസ്സുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സമുദ്രങ്ങൾ

  • സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം - ഓഷ്യാനോഗ്രാഫി

  • ലോകസമുദ്ര ദിനം - ജൂൺ 8

  • മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം - ഉൾക്കടൽ

  • താരതമ്യേന ചെറിയ ഉൾക്കടലുകൾ അറിയപ്പെടുന്നത് - കോവ്

  • രണ്ടു കരകൾക്കിടയിലുള്ള ഇടുങ്ങിയ സമുദ്രഭാഗം - കടലിടുക്ക്

  • സമുദ്രത്തിന്റെ കരയോട് ചേർന്ന ഭാഗം - കടൽ

  • സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ് - 17 ഡിഗ്രി സെൽഷ്യസ്

  • സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് - നോട്ടിക്കൽ മൈൽ

  • സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ് - ഫാത്തം


Related Questions:

താഴെപ്പറയുന്നവയിൽ  പരുത്തി കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ ഏതെല്ലാമാണ്?

1.മഞ്ഞുവിഴ്ചയില്ലാത്ത വളര്‍ച്ചാക്കാലം

2. 20 - 30 ഡിഗ്രി സെല്‍ഷ്യസ് താപനില

3.ചെറിയ തോതിലുള്ള വാര്‍ഷിക വര്‍ഷപാതം

4.കളിമണ്ണും തീരദേശ മണ്ണുമാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം.

ഇന്ത്യയിലെ ആണവോര്‍ജനിലയങ്ങളും അവ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയവയില്‍ തെറ്റായ ജോഡി ഏത് ?
റാവത് ഭട്ട ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
1959ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയായ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല സ്ഥിതി ചെയ്യുന്നതെവിടെ ?
ലോകത്ത്‌ ആകെയുള്ള ഇരുമ്പയിര് നീക്ഷേപത്തിൻറെ എത്ര ശതമാനമാണ്‌ ഇന്ത്യയിലുള്ളത് ?