App Logo

No.1 PSC Learning App

1M+ Downloads
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?

Aകോട്ടയം

Bമണ്ണുത്തി

Cകോഴിക്കോട്

Dശ്രീകാര്യം

Answer:

A. കോട്ടയം

Read Explanation:

കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ 

  • റബ്ബർ റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഇന്ത്യ - കോട്ടയം 
  • കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം 
  • ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ 
  • സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ 
  • കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം ,മടക്കത്തറ 
  • ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ 
  • കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ 
  • കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര 
  • കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല ,മേനോൻ പാറ 
  • കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടൽ 

Related Questions:

' അർക്ക ' ഏതു വിളയുടെ സങ്കരയിനമാണ് ?
മസനോവ ഫുക്കുവോക്ക ഏതു രാജ്യക്കാരനാണ് ?
ഒരു ചെടിയിൽ ആദ്യമുണ്ടാവുന്ന കായ്കൾ, ഇടയ്ക്കുണ്ടാവുന്ന കായ്കൾ, അവസാനമുണ്ടാവുന്ന കായ്കൾ എന്നിവയിൽ, ഏതു സമയത്തുണ്ടാവുന്ന കായ്കളാണ് വിത്തെടുക്കാൻ അനുയോജ്യം ?
' അക്ഷയ ' ഏതു വിളയുടെ സങ്കരയിനമാണ് ?
' ശ്വേത ' ഏതു വിളയുടെ സങ്കരയിനമാണ് ?