Challenger App

No.1 PSC Learning App

1M+ Downloads
റയട്ട്വാരി സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പെടാത്തത് ഏതാണ് ?

Aമദ്രാസ്

Bബോംബൈ

Cകൂർഗ്

Dആസ്സാമിലെ ചില പ്രദേശങ്ങൾ

Answer:

D. ആസ്സാമിലെ ചില പ്രദേശങ്ങൾ


Related Questions:

ചൈൽഡ് വെൽഫയർ കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ചെയർപേഴ്സൺ കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയിൽ പ്രവൃത്തി പരിചയമുള്ള ആളായിരിക്കണം. 
  2. അംഗങ്ങളും കുട്ടികളുടെ അവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രാവീണ്യം ലഭിച്ച ആളുകളായിരിക്കണം. 
  3. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അധികാരങ്ങളാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് നൽകിയിട്ടുള്ളത് .
2005-ൽ ആര് അധ്യക്ഷനായ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ആണ് ലോക്പാൽ ഓഫീസ് സ്ഥാപിക്കണമെന്ന് നിർദേശിച്ചത്?
' നാളത്തെ കേരളം ലഹരി മുക്ത കേരളം ' എന്ന പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
മനുഷ്യ ശരീരത്തിന് ക്ഷതമേല്പിക്കുന്ന ഏതെങ്കിലുമൊരു പ്രവർത്തിയിൽ നിന്നും സ്വന്തം ശരീരത്തെ രക്ഷിക്കാനോ അല്ലെങ്കിൽ മറ്റുള്ളവരെ രക്ഷിക്കാനോ ചെയ്യുന്ന പ്രവൃത്തികൾ കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?
വാളയാർ മദ്യ ദുരന്തം നടന്ന സ്ഥലം ഏതാണ് ?