Challenger App

No.1 PSC Learning App

1M+ Downloads

ചൈൽഡ് വെൽഫയർ കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ചെയർപേഴ്സൺ കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയിൽ പ്രവൃത്തി പരിചയമുള്ള ആളായിരിക്കണം. 
  2. അംഗങ്ങളും കുട്ടികളുടെ അവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രാവീണ്യം ലഭിച്ച ആളുകളായിരിക്കണം. 
  3. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അധികാരങ്ങളാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് നൽകിയിട്ടുള്ളത് .

A1 ശെരിയായ പ്രസ്താവനയാണ്.2,3 തെറ്റായ പ്രസ്താവനയാണ്

B1 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.

C1,2,3 ശെരിയായ പ്രസ്താവനയാണ്.

D1,2 ശെരിയായ പ്രസ്താവനയാണ്.3 തെറ്റായ പ്രസ്താവനയാണ്

Answer:

C. 1,2,3 ശെരിയായ പ്രസ്താവനയാണ്.

Read Explanation:

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ ആർക്കുവേണമെങ്കിലും കമ്മിറ്റി മുമ്പാകെയോ ഒരു അംഗത്തിന്റെ മുൻപാകെയോ ഹാജരാക്കാവുന്നതാണ്.


Related Questions:

പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം ?
ഭിന്നശേഷിക്കാരുടെ അവകാ ശനിയമം 2016 ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് മൂലമുള്ള ശിക്ഷ?
ഗാർഹിക പീഡനത്തിന് ആർക്കെതിരെ പരാതി നൽകാം?
ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തത്‌ എന്ന് ?

താഴെപ്പറയുന്ന വകുപ്പുകളിൽ 2013-ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം പുതുതായി കൊണ്ടുവന്ന കുറ്റകൃത്യങ്ങൾ ഏത്?

  1. ഐ.പി.സി. സെക്ഷൻ 370 A
  2. ഐ.പി.സി സെക്ഷൻ 376 D
  3. ഐ.പി.സി. സെക്ഷൻ 354