Challenger App

No.1 PSC Learning App

1M+ Downloads
റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപട സന്ന്യാസി ആര് ?

Aകോൾബർഗ്

Bറാസ്‌പുടിൻ

Cവോൾട്ടയർ

Dമെറ്റേർണിക്

Answer:

B. റാസ്‌പുടിൻ

Read Explanation:

തെമ്മാടിയായ സന്ന്യാസി എന്നും റാസ്‌പുടിൻ അറിയപ്പെടുന്നു


Related Questions:

ലെനിൻ അന്തരിച്ച വർഷം ഏതാണ് ?
സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിക്കാൻ കാരണമായ വിപ്ലവം ?
സാർ ചക്രവർത്തിമാരുടെ കൊട്ടാരമാണ് ?
സോവിയറ്റ് യൂണിയൻ്റെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി ആരായിരുന്നു ?