Challenger App

No.1 PSC Learning App

1M+ Downloads
റഷ്യ വികസിപ്പിച്ച ക്യാൻസർ പ്രതിരോധ വാക്സിൻ ?

Aപെംബ്രോറി

Bസ്പുട്നിക്

Cഎപിവെക്ക്

Dവാക്സിൻ എക്സ്

Answer:

A. പെംബ്രോറി

Read Explanation:

  • • പെംബ്രോറി വാക്സിന് ഔദ്യോഗിക അംഗീകാരം നൽകിയ ആദ്യ രാജ്യം-

    വിയറ്റ്നാം

    • ശ്വാസകോശം , ത്വക്ക് , വൃക്ക , സ്തനാർബുദം തുടങ്ങി 14 എന്ന ക്യാന്സറുകളെ ചെറുക്കുന്നതിനുള്ള വാക്‌സിൻ

    • റഷ്യ വികസിപ്പിച്ച മറ്റൊരു ക്യാൻസർ വാക്സിൻ -എന്ററോമിക്സ്‌


Related Questions:

കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ നിലവിൽ വന്നത് ?
സുസ്ഥിരവികസന ലക്ഷ്യ പ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യരോഗങ്ങൾ ഏതെല്ലാം ?
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതി
അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ഏത് ?
ക്ഷയ രോഗനിരക്ക് കുറച്ചു കൊണ്ടുവന്ന പ്രദേശങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്കാരം ലഭിച്ച ഏക സംസ്ഥാനം ?