'റാം C/o ആനന്ദി' എന്ന അഖിൽ പി. ധർമ്മജൻ എഴുതിയ നോവലിലെ കഥാപാത്രമല്ലാത്തത് ആര് ?Aമല്ലിBരേഷ്മCസുമതിDകിരൺAnswer: C. സുമതി Read Explanation: സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി പയ്യനിലൂടെ പുരോഗമിക്കുന്ന കഥയാണ് റാം c/o ആനന്ദി എന്ന നോവൽ അഖിൽ പി ധർമ്മജനാണ് നോവലിന്റെ കർത്താവ് മല്ലി, കിരൺ, റാം, ആനന്ദി, രേഷ്മ, പാട്ടി, വെട്രി, ബിനീഷേട്ടൻ എന്നിവരാണ് നോവലിലെ കഥാപാത്രങ്ങൾ Read more in App