App Logo

No.1 PSC Learning App

1M+ Downloads
രവി എന്ന കഥാപാത്രം ഏത് നോവലിലേതാണ്?

Aദൈവത്തിൻറെ വികൃതികൾ

Bമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Cതോട്ടിയുടെ മകൻ

Dഖസാക്കിന്റെ ഇതിഹാസം

Answer:

D. ഖസാക്കിന്റെ ഇതിഹാസം

Read Explanation:

• അപ്പുക്കിളി, രവി എന്നിവർ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപത്രങ്ങളാണ്. • ഖസാക്കിന്റെ ഇതിഹാസം എഴുതിയത് - ഒ.വി. വിജയൻ


Related Questions:

'എട്ടുകാലി മമ്മൂഞ്ഞ്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
ഇന്ദുലേഖ എന്ന നോവലിലെ നായകൻ :
ചുടലമുത്തു എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
' പരീക്കുട്ടി ' താഴെ പറയുന്നവരിൽ ഏത് കൃതിയിലെ കഥാപാത്രമാണ് ?
മാര എന്ന കഥാപാത്രം ഏത് നോവലിലേതാണ്?