App Logo

No.1 PSC Learning App

1M+ Downloads
'റാഞ്ചിയുടെ രാജകുമാരൻ' എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?

Aമഹേന്ദ്ര സിംഗ് ധോണി

Bവിരാട് കോലി

Cസൗരവ് ഗാംഗുലി

Dരാഹുൽ ദ്രാവിഡ്

Answer:

A. മഹേന്ദ്ര സിംഗ് ധോണി

Read Explanation:

  • ഒരു ഇന്ത്യൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാനായകനുമായിരുന്നു മഹേന്ദ്ര സിംഗ് ധോണി.
  • ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്.
  • 2007ൽ പ്രഥമ ട്വൻറി 20 കപ്പ് ഇന്ത്യ നേടുമ്പോഴും ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ആയിരുന്നു
  • ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.

  • 2007ലാണ് മഹേന്ദ്ര സിംഗ് ധോണിക്ക് ഖേൽ രത്ന പുരസ്കാരം ലഭിച്ചത്.
  • 2020 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇദ്ദേഹം വിരമിച്ചിരുന്നു.

Related Questions:

ആദ്യമായി ഒളിംപിക്സ് ദീപശിഖ ജലത്തിനടിയിൽ കൂടി കൊണ്ടു പോയ വർഷം ?
താഴെപ്പറയുന്നവയിൽ 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകൾ ഏവ ?
ഫുട്ബോൾ ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം ഏത് ?
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെ ?
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സ്ഥാപിതമായ വർഷം ?