App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറുഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് എത് രാജ്യത്തിനാണ് ?

Aഅർജന്റിന

Bഉറുഗേ

Cബ്രസീൽ

Dജർമ്മനി

Answer:

C. ബ്രസീൽ

Read Explanation:

  • ഏറ്റവും കൂടുതൽ തവണ ഫിഫ ലോകകപ്പ് നേടിയത് ബ്രസീൽ ആണ്.

  • 5 തവണയാണ് ബ്രസീൽ ഈ കിരീടം നേടിയത്.

  • 1958 ലാണ് ബ്രസീൽ ആദ്യമായി കിരീടം നേടിയത്.

  • ബ്രസീൽ കഴിഞ്ഞാൽ ഫിഫയിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീമാണ് ഇറ്റലി.

  • ഇറ്റലി 4 കിരീടങ്ങൾ നേടി.


Related Questions:

മൈക്കൽ ഷൂമാക്കർ കാർ റെയ്‌സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?
'ഏഷ്യൻ ഗെയിംസ് 2023' ഇന്ത്യ സ്വർണ്ണം നേടാത്ത മത്സരയിനങ്ങൾ ഏവ?
2024 ൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗം സ്വർണ്ണ മെഡൽ നേടിയ രാജ്യം ?
Which country won Sultan Azlan Shah Cup 2018?
2025 ജൂലായിൽ വനിതാ ചെസ്സ് ലോകകപ്പിൽ സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതാ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായി മാറിയത്?