App Logo

No.1 PSC Learning App

1M+ Downloads
റാണി ഗൗരി ലക്ഷ്മീഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡൻറ്റായി നിയമിതനായത് ആര് ?

Aഎം.ഇ വാട്‍സ്

Bകേണൽ ജോൺ മൺറോ

Cതോമസ് ഓസ്റ്റിൻ

Dകേണൽ മെക്കാളെ

Answer:

B. കേണൽ ജോൺ മൺറോ


Related Questions:

മാവേലിക്കര ഉടമ്പടി നടന്ന വർഷം ഏത് ?
ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത ഭരണാധികാരി ആര് ?
മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി ആരായിരുന്നു ?
തെക്കൻ കളരി അവതരിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂറിലെ ആദ്യ വനിത ഭരണാധികാരി?