Challenger App

No.1 PSC Learning App

1M+ Downloads
റാണി സേതു ലക്ഷ്മീഭായിയുടെ ദിവാനായി നിയമിക്കപ്പെട്ട ബ്രിട്ടീഷുകാരൻ ആര് ?

Aകേണൽ മൺറോ

Bഎം.ഇ വാട്‍സ്

Cവില്യം കല്ലൻ

Dകേണൽ മെക്കാളെ

Answer:

B. എം.ഇ വാട്‍സ്

Read Explanation:

മുഴുവൻ സമയവും ദിവാൻ പദവി വഹിച്ച ആദ്യ യുറോപ്യനാണ് എം.ഇ വാട്‍സ്


Related Questions:

ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌ ?
ധർമ്മരാജ പണി കഴിപ്പിച്ച നെടുംകോട്ട ടിപ്പു സുൽത്താൻ ആക്രമിച്ചത് ഏത് വർഷം ?
The king who renovated the Udayagiri fort was?
'ത്രിപ്പടി ദാനം" നടത്തിയ തിരുവിതാംകൂർ ഭരണാധികാരി :
സ്വാതി തിരുനാളിന്റെ ഭരണ കാലഘട്ടം ?