റാപ്‌സീഡ്,സോയാബീൻ,സൂര്യകാന്തി എന്നിവയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ബയോഫ്യൂവൽ ഏത് ?AബയോഈഥർBബയോ എഥനോൾCബയോ ഡീസൽDബയോ ഗ്യാസ്Answer: C. ബയോ ഡീസൽ