App Logo

No.1 PSC Learning App

1M+ Downloads
റാബി വിളയിൽ ഉൾപ്പെടുന്നത് :

Aനെല്ല്

Bബജ്റ

Cചോളം

Dഗോതമ്പ്

Answer:

D. ഗോതമ്പ്

Read Explanation:

കാർഷിക കാലങ്ങൾ

കൃഷി ചെയ്യുന്ന കാലത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കാർഷിക കാലങ്ങളുടെ എണ്ണം - 3 

ഇന്ത്യയിലെ കാർഷിക കാലങ്ങൾ - ഖാരിഫ് , റാബി , സെയ്ദ് 

ഖാരിഫ്

നെല്ല് , ചോളം , പരുത്തി , തിന വിളകൾ , ചണം , കരിമ്പ് , നിലകടല 

റാബി

ഗോതമ്പ് , പുകയില , കടുക് , പയർവർഗങ്ങൾ

സെയ്ദ് 

പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ

 

 


Related Questions:

Which of the following is not a Kharif crop?
Which crop requires a frost-free period of about 210 days for its proper growth?
ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഔഷധസസ്യങ്ങളുടെ കൃഷിയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധ സസ്യബോർഡ് ആരംഭിച്ച പദ്ധതി :
ആവശ്യാനുസരണവും സമയബന്ധിതവുമായി കർഷകർക്ക് വായ്‌പ നൽകുന്നതിനുള്ള വായ്‌പ വിതരണ പദ്ധതി :