App Logo

No.1 PSC Learning App

1M+ Downloads
റിഫ്ലക്ടീവ് നിരീക്ഷണം, അബ്സ്ട്രാക് കോൺസെപ്റ്റ് ലൈസേഷൻ എന്നീ പദങ്ങൾ ആവിഷ്കരിച്ചത് ആര് ?

Aഡേവിഡ് കോബ്

Bആൽബർട്ട് ബൻഡർ

Cഡാനിയേൽ ഗോൾമാൻ

Dഹോവാർഡ് ഗാർഡ്നർ

Answer:

A. ഡേവിഡ് കോബ്

Read Explanation:

റിഫ്ലക്ടീവ് നിരീക്ഷണം: ഒരു വ്യക്തി തന്റെ അനുഭവത്തെ കൃത്യമായി വിലയിരുത്താൻ ശ്രമിക്കുന്നു.

അബ്സ്ട്രാക് കോൺസെപ്റ്റ്‌ലൈസേഷൻ: അനുഭവത്തെ ആശയങ്ങളായും സിദ്ധാന്തങ്ങളായും സ്വരൂപിക്കുന്നു. .


Related Questions:

സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ചു കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ച് ആശയങ്ങളുടെ കൊടുങ്കാറ്റ് പോലുള്ള വിസ്ഫോടനം സൃഷ്ടിച്ച് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതി ?
കുട്ടികളെക്കുറിച്ചുള്ള സ്വഭാവ വിവരങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് ?
കുട്ടികളിലെ ഉത്കണ്ഠ അവരുടെ പഠന സിദ്ധിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെകുറിച്ച് ശാസ്ത്രീയമായി പഠിക്കുവാൻ ബാക്കി എല്ലാ ചരാചരങ്ങളെയും നിയന്ത്രിച്ചു കൊണ്ടുള്ള പഠന രീതി ഏത് ?
ശാരീരികമായ കുഴപ്പങ്ങൾ പറഞ്ഞ് പല പ്രവർത്തനങ്ങളിൽ നിന്നും ആളുകൾ ഒഴിഞ്ഞ് മാറുന്നത് ഏതുതരം സമായോജന തന്ത്രമാണ് ?
മുതിർന്ന ഒരു കുട്ടി വീട്ടിൽ അച്ഛനമ്മമാരുടെ സ്നേഹവും പരിപാലനവും കിട്ടാൻ ചെറിയ കുട്ടികളെ പോലെ പെരുമാറുന്നു. ഏതുതരം സമായോജന തന്ത്രമാണിത്?