കുട്ടികളെക്കുറിച്ചുള്ള സ്വഭാവ വിവരങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് ?Aസഞ്ചിത റെക്കോർഡ്Bഉപാഖ്യാന രേഖCലോഗ് ബുക്ക്Dഹാജർ പുസ്തകംAnswer: B. ഉപാഖ്യാന രേഖ Read Explanation: ഉപാഖ്യാന രേഖ (Anecdotal Record) കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങളും സവിശേഷ സംഭവങ്ങളും രേഖപ്പെടുത്തിവയ്ക്കുന്ന റിക്കോർഡ് - ഉപാഖ്യാന രേഖ ഉപാഖ്യാന രേഖയിൽ ഉൾപ്പെടുന്ന വിവരങ്ങൾ - പേര്, സംഭവവിവരണം, സംഭവ വ്യാഖ്യാനം തുടങ്ങിയവ രേഖപ്പെടുത്താനുള്ള കോളങ്ങൾ Read more in App