App Logo

No.1 PSC Learning App

1M+ Downloads
റിസര്‍വ്വ് ബാങ്കിനെ ദേശസാത്കരിച്ച വര്‍ഷം ഏത് ?

A1935

B1949

C1969

D1950

Answer:

B. 1949

Read Explanation:

  • റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം - 1934 
  • റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത് - 1935 ഏപ്രിൽ 1 
  • റിസർവ്വ് ബാങ്ക് ദേശസാത്ക്കരിച്ചത് - 1949 ജനുവരി 1 
  • ആസ്ഥാനം - മുംബൈ 
  • റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം - കടുവ 
  • റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം - എണ്ണപ്പന 
  • ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് റിസർവ്വ് ബാങ്ക് രൂപം കൊണ്ടത് - ഹിൽട്ടൺയങ് കമ്മീഷൻ (1926 )

Related Questions:

ഇന്ത്യയിലെ പണനയത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തുക :

(i) മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ്

(ii) കമ്മി ധനസഹായം

(iii) നിയമാനുസൃത ലിക്വിഡിറ്റി റേഷ്യോ

(iv) നികുതി നയങ്ങൾ

റിസർവ് ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
ഓൺലൈൻ പണമിടപാടുകൾ സുരക്ഷിതമാക്കാൻ RBI നടപ്പാക്കുന്ന കാർഡ് ടോക്കണൈസേഷൻ പദ്ധതി എന്ന് മുതലാണ് നിലവിൽ വരുന്നത് ?
റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം ?