App Logo

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്കിൻ്റെ അപേക്ഷകൾ നൽകുന്നത് മുതൽ അനുമതികൾ ലഭ്യമാകുന്നത് വരെയുള്ള നടപടികൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ഏത് ?

Aസ്വാതി പോർട്ടൽ

Bബീമാ സുഗം പോർട്ടൽ

Cഇ ശ്രം പോർട്ടൽ

Dപ്രവാഹ് പോർട്ടൽ

Answer:

D. പ്രവാഹ് പോർട്ടൽ

Read Explanation:

• PRAVAAH - Platform for Regulatory Application, VAlidation and AutHorisation • സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനും വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്പ് - RBI Retail Direct • റിസർവ് ബാങ്ക് പുറത്തിറക്കിയ വിവിധ റെപ്പോസിറ്ററികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സംവിധാനം - ഫിൻടെക്ക് റെപ്പോസിറ്ററി


Related Questions:

ഇന്ത്യ AI യും മെറ്റയും സംയുക്തമായി "ശ്രീജൻ" (SRIJAN) എന്ന പേരിൽ AI സെൻറർ സ്ഥാപിച്ചത് എവിടെയാണ് ?
ശാസ്ത്ര സാങ്കേതിക മേഖലയിൽ മനുഷ്യ വിഭവശേഷിയും ഗവേഷണ വികസനവും ലക്ഷ്യമിട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്കരിച്ച പദ്ധതി ?
ചന്ദ്രയാൻ III വിക്ഷേപിച്ചത് എന്ന് ?
Which of the following is NOT part of astronaut training for Gaganyaan?
What is 'Oumuamua'?