App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയ സ്ഥാപനം ?

Aബി എസ് എൻ എൽ

Bഎയർടെൽ

Cറിലയൻസ് ജിയോ

Dകേരള വിഷൻ

Answer:

A. ബി എസ് എൻ എൽ

Read Explanation:

• ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ പ്രത്യേക ഉപകരണങ്ങളോ ടവറുകളോ ഇല്ലാതെ തന്നെ നേരിട്ട് സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയ ഉപകാരണങ്ങളിലേക്ക് സ്വീകരിക്കാൻ സാധിക്കും • പരീക്ഷണം നടത്തിയതിന് ബി എസ് എൻ എല്ലുമായി സഹകരിച്ച കമ്പനി - വിയാസാറ്റ്


Related Questions:

2024 ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ ഏത് മത്സ്യത്തിൻറെ കൃത്രിമ വിത്തുൽപ്പാദന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചെടുത്തത് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച "ഹെപ്പറ്റൈറ്റിസ് എ" വാക്‌സിൻ ഏത്?
ഡെങ്കിപ്പനി സാധ്യത മുൻകൂട്ടി പ്രവചിക്കാനുള്ള മാതൃക വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ഏത് ?
രക്താർബുദ ചികിത്സക്ക് വേണ്ടി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഓറൽ കീമോ തെറാപ്പി മരുന്ന് വികസിപ്പിച്ച ആശുപത്രി ഏത് ?
പണപ്പെരുപ്പം, വ്യാവസായിക ഉത്പാദന വിവരങ്ങൾ, മൊത്തം ആഭ്യന്തര ഉൽപാദനം തുടങ്ങി ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ആപ്പ്?