App Logo

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aഹൈദരാബാദ്

Bബെംഗളൂരു

Cകൊച്ചി

Dന്യൂ ഡൽഹി

Answer:

B. ബെംഗളൂരു

Read Explanation:

ഉദ്ഘാടനം ചെയ്തത് - ശക്തികാന്ത ദാസ് (RBI ഗവർണർ), 2022 ചെയർമാൻ - എസ്. ഗോപാലകൃഷ്ണൻ RBIH ന്റെ ലക്ഷ്യം ------- • രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ ജനങ്ങൾക്ക് സാമ്പത്തിക സേവനങ്ങളിലേക്കും ഉൽപ്പന്നങ്ങളിലേക്കും പ്രവേശനം എളുപ്പമാക്കുക. • സ്റ്റാർട്ടപ്പുകളെ കണ്ടെത്താനും അവർക്ക് മാർഗനിർദേശം നൽകുക.


Related Questions:

ആർ ബി ഐ യുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ വെബ് സീരീസ്?
RBI യുടെ സാമൂഹിക ബോധവത്കരണ പ്രചരണ പരിപാടികളുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ആര് ?
റിസർവ് ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?
റിസർവ് ബാങ്ക് സ്ഥാപിക്കുമ്പോൾ ഉണ്ടായിരുന്നു മൂലധനം ?
റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ് ?