App Logo

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ

Aഓസ്ബോൺ സ്മിത്ത്

Bമൻമോഹൻ സിങ്

Cജെയിംസ് ടെയ്ലർ

Dസർ. സി. ഡി . ദേശ്മുഖ്

Answer:

D. സർ. സി. ഡി . ദേശ്മുഖ്

Read Explanation:

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ - ഓസ്ബോൺ സ്മിത്ത് 
  • 1926 -റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ് പ്രകാരം നിലവിൽ വന്ന റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ - സർ . സി . ഡി . ദേശ്മുഖ് 
  • ഏറ്റവും കൂടുതൽ കാലം ആർ. ബി . ഐ യുടെ ഗവർണറായ വ്യക്തി - ബി. രാമറാവു 
  •  ആർ. ബി . ഐ യുടെ  രണ്ടാമത്തെ ഗവർണർ - ജെയിംസ് ടെയ്ലർ 
  • ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പുവച്ച ആദ്യ ആർ. ബി . ഐ ഗവർണർ - ജെയിംസ് ടെയ്ലർ 
  • ആർ. ബി . ഐ ഗവർണറായ ആദ്യ ആർ. ബി . ഐ ഉദ്യോഗസ്ഥൻ -എം. നരസിംഹം 
  • ആർ. ബി . ഐ ഗവർണറായ ഇന്ത്യൻ പ്രധാനമന്ത്രി - മൻമോഹൻ സിംഗ് 
  •  ആർ. ബി . ഐ യുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഗവർണർ - കെ. ജെ . ഉദ്ദേശി 
  •  ആർ. ബി . ഐ യുടെ നിലവിലെ ഗവർണർ - ശക്തികാന്ത ദാസ് 

 


Related Questions:

RBI യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ മലയാളി ആര് ?
ഇന്ത്യയിലെ കേന്ദ്ര ബാങ്ക് :
റിസർവ് ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?
2025 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യുട്ടി ഗവർണറായി സ്ഥാനമേറ്റത് ?
Fiscal policy in India is formulated by :