App Logo

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വർഷം കണക്കാക്കുന്നത് ഏത് കാലയളവ് ?

Aജനുവരി - ഡിസംബർ

Bഏപ്രിൽ - മാർച്ച്

Cജൂലൈ - ജൂൺ

Dനവംബർ - ഒക്ടോബർ

Answer:

B. ഏപ്രിൽ - മാർച്ച്

Read Explanation:

  • 1935ൽ പ്രവർത്തനം തുടങ്ങുമ്പോൾ, ജനുവരി – ഡിസംബർ വർഷക്കണക്കായിരുന്നു റിസർവ് ബാങ്ക് സ്വീകരിച്ചത്.
  • എന്നാൽ, 1940ൽ ഇത് ജുലൈ – ജൂൺ ആക്കി.
  • 2020 മുതൽ ഏപ്രിൽ - മാർച്ച് ആണ് റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷം.

Related Questions:

ആദ്യമായി കറൻസി നോട്ടുകളിൽ ഒപ്പിട്ട RBI ഗവർണർ ആര് ?
2023 ജനുവരി 15 മുതൽ ഒരു വർഷത്തേക്ക് കാലാവധി നീട്ടിക്കിട്ടിയ RBI ഡെപ്യൂട്ടി ഗവർണർ ആരാണ് ?
പണം കൊടുക്കുന്നതിന്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ദ്രിക്കുന്ന നയം അറിയപ്പെടുന്നത്?
റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ?

ഇന്ത്യയിലെ പണനയത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തുക :

(i) മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ്

(ii) കമ്മി ധനസഹായം

(iii) നിയമാനുസൃത ലിക്വിഡിറ്റി റേഷ്യോ

(iv) നികുതി നയങ്ങൾ