App Logo

No.1 PSC Learning App

1M+ Downloads

ഗവണ്മെന്റ് കമ്മി തിട്ടപ്പെടുത്തലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏവ?

  1. റവന്യു കമ്മി =മൊത്തം ചെലവ് -വായ്‌പ ഒഴികെയുള്ള മൊത്തം വരവ് 
  2. ധനകമ്മി =റവന്യു ചെലവ് -റെവെന്യു വരവ് 

A1 ശരി,2 തെറ്റ്

B1 തെറ്റ്,2 ശരി

Cഎല്ലാം ശരി

Dഎല്ലാം തെറ്റ്

Answer:

D. എല്ലാം തെറ്റ്

Read Explanation:

റവന്യു കമ്മിയും ധനകമ്മിയും

  • ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിനു ലഭിക്കുന്ന റവന്യു ചിലവിൽ നിന്നു റവന്യു വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യു കമ്മി(revenue deficit).
  • റവന്യു കമ്മി = റവന്യു ചെലവ് - റവന്യു വരവ് 
  • ആകെ ചിലവിൽ നിന്ന് റവന്യൂ വരുമാനവും കടബാദ്ധ്യതയില്ലാത്ത മൂലധനവരവും കുറച്ചു കിട്ടുന്ന സംഖ്യ ആണ് ധന കമ്മി (fiscal deficit).
  • ധനകമ്മി = മൊത്തം ചെലവ് -വായ്‌പ ഒഴികെയുള്ള മൊത്തം വരവ് 

Related Questions:

ഏറ്റവും കൂടുതൽ കാലം റിസർവ് ബാങ്ക് ഗവർണർ ആയിരുന്നത് ?
റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?
Conside the following statements on depositor Education and awareness fund(DEAF).identify the wrong statement.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഗവർണർ ?

പണനയവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. പണപ്പെരുപ്പ് സമയത്ത് RBI, CRR കുറയ്ക്കുന്നു.
  2. പണചുരുക്കത്തിന്റെ കാലഘട്ടത്തിൽ RBI, CRR ഉയർത്തുന്നു.