App Logo

No.1 PSC Learning App

1M+ Downloads
"റീഗൽ വാട്ടർ" എന്നറിയപ്പെടുന്നത് താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?

Aനൈട്രിക് ആസിഡ് + ഹൈഡ്രോക്ലോറിക് ആസിഡ്

Bസിങ്ക് ക്ലോറൈഡ് + ഗാഢ ഹൈഡ്രോക്ലോറിക് ആസിഡ്

Cഗാഢ നൈട്രിക് ആസിഡ് + സൾഫ്യൂറിക് ആസിഡ്

Dഹൈഡ്രോക്ലോറിക് ആസിഡ് + അസെറ്റിക് ആസിഡ്

Answer:

A. നൈട്രിക് ആസിഡ് + ഹൈഡ്രോക്ലോറിക് ആസിഡ്

Read Explanation:

അക്വാറീജിയ (റീഗൽ വാട്ടർ )

  • നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതം

  • അക്വാറീജിയയിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള അനുപാതം - 1:3

  • അക്വാറീജിയ കണ്ടുപിടിച്ചത് - ജാബിർ ഇബിൻ ഹയാൻ

  • രാജകീയ ദ്രാവകം എന്നറിയപ്പെടുന്നു

  • അക്വാറീജിയയുടെ മോളിക്യുലർ ഫോർമുല - Cl₃H₄NO₃(നൈട്രോ ഹൈഡ്രോക്ലോറിക് ആസിഡ് )

  • അക്വാറീജിയ ലായനിയുടെ നിറം - മഞ്ഞ

  • കുലീന ലോഹങ്ങൾ ലയിക്കുന്ന ലായനി - അക്വാറീജിയ

  • സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലായനി - അക്വാറീജിയ

  • അക്വാറീജിയയുടെ തന്മാത്രാ ഭാരം - 172.39

  • അക്വാറീജിയ ലായനിയിൽ ജൈവ വസ്തുക്കൾ ചേർക്കുന്നത് പൊട്ടിത്തെറിക്ക് കാരണമാകുന്നു


Related Questions:

Which statement is not correct for the element with 1s22s22p63s1 electronic configuration ?

Which of the following factor is not among environmental factors?
താഴെപ്പറയുന്നവയിൽ ഏതാണ് ആൽക്കഹോളിക് പൊട്ടാഷുമായി കൂടുതൽ തീവ്രതയോടെ പ്രവർത്തി ക്കുന്നത്?
താഴെ കൊടുത്തിരിക്കുന്ന ഊഷ്മാവുകളിൽ ഒറ്റയാൻ ഏത് ?
ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ്: