App Logo

No.1 PSC Learning App

1M+ Downloads
X എന്ന മൂലകത്തിന് രണ്ട് ഷെല്ലുകൾ ഉണ്ട്. രണ്ടാമത്തെ ഷെല്ലിൽ 6 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ ഈ മൂലകം ഉൾപ്പെടാൻ സാധ്യതയുള്ള ഗ്രൂപ്പ് പിരീഡും കണ്ടുപിടിക്കുക ?

Agroup 16, period 2

Bgroup 16, period 4

Cgroup 4 period 2

Dgroup 14 period 4

Answer:

A. group 16, period 2

Read Explanation:

  • X എന്ന മൂലകത്തിന് രണ്ട് ഷെല്ലുകൾ ഉണ്ട്. രണ്ടാമത്തെ ഷെല്ലിൽ 6 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ, X എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം - 2, 6 (ആകെ എലക്ട്രോനുകൾ 2 + 6 = 8)
  • അതിനാൽ അറ്റോമിക നമ്പർ - 8
  • ആയതിനാൽ മൂലകം ഓക്സിജൻ (O) ആണ് എന്നു പറയാം.


  • 2 ഷെല്ലുകൾ ഉള്ളതിനാൽ 2 ആം പീരിയഡിൽ ഉൾപ്പെടുന്നു.
  • ഉൾപ്പെടുന്ന ഗ്രൂപ്പ് - 6 + 10 = 16 (16 ാം ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത് )
  • അതായത് ഓക്സിജൻ കുടുംബം.

Related Questions:

The metallurgy of Iron can be best explained using:
Which is the ore of aluminium?
താഴെ പറയുന്നവയിൽ ഏറ്റവും ഉയർന്ന ജ്വലന പരിധിയുള്ളത് ഏതിനാണ് ?
സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കുവാൻ ഇരുമ്പിൽ ചേർക്കുന്ന ലോഹം
Which aqueous solution is most acidic?