റീചാർജ് ചെയ്യാവുന്ന ടോർച്ചുകളിൽ ഉപയോഗിക്കുന്ന സെൽ ഏതാണ് ?Aഡ്രൈ സെൽBമെർക്കുറി സെൽCനിക്കൽ - കാഡ്മിയം സെൽDലിഥിയം അയോൺ സെൽAnswer: C. നിക്കൽ - കാഡ്മിയം സെൽ Read Explanation: റീചാർജ് ചെയ്യാവുന്ന ടോർച്ചുകളിൽ ഉപയോഗിക്കുന്ന സെൽ : നിക്കൽ - കാഡ്മിയം സെൽ മൊബൈൽ ഫോൺ , ലാപ്ടോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന സെൽ : ലിഥിയം അയോൺ സെൽ വാച്ചുകൾ ,കാൽക്കുലേറ്റർ പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന സെൽ : മെർക്കുറി സെൽ റേഡിയോയിൽ ഉപയോഗിക്കുന്ന സെൽ : ഡ്രൈ സെൽ Read more in App