App Logo

No.1 PSC Learning App

1M+ Downloads
റുമേനിയയിൽ വച്ച് നടന്ന സൂപ്പർ ബെറ്റ് ചെസ്സ് ക്ലാസിക്കിൽ ജേതാവായത്?

Aഡിങ് ലിറൻ

Bആർ. പ്രഗ്നാനന്ദ

Cവിശ്വനാഥൻ ആനന്ദ്

Dഫാബിയാനോ കരുവാന

Answer:

B. ആർ. പ്രഗ്നാനന്ദ

Read Explanation:

•ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി ഗുകേഷ് ഒൻപതാം സ്ഥാനത്താണ്


Related Questions:

ഏതു കായിക ഇനവുമായി ബന്ധപ്പെട്ട നിയമമാണ് ഡക്ക് വർത്ത് ലൂയിസ് മഴ നിയമം?
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം?
കബഡി കളിക്കുമ്പോൾ ഒരു ടീമിൽ എത്ര കളിക്കാരാണ് ഉണ്ടാവുക ?
ഇന്ത്യയുടെ ദേശീയ കായിക വിനോദം :
ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?