App Logo

No.1 PSC Learning App

1M+ Downloads
റൂഥർഫോർഡിന് രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വർഷം?

A1908

B1906

C1915

D1918

Answer:

A. 1908

Read Explanation:

1908-ൽ റഥർഫോർഡിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്, മൂലകങ്ങളുടെ വിഘടനത്തെയും, റേഡിയോ ആക്ടീവ് വസ്തുക്കളുടെ രസതന്ത്രത്തെയും കുറിച്ചുള്ള ഗവേഷണങ്ങൾക്കാണ്.


Related Questions:

നെൽപ്പാടങ്ങളിൽ നിന്നും, കൽക്കരി ഖനികളിൽ നിന്നും നിർഗമിക്കുന്ന വാതകം ഏത് ?
രാസാഗ്നിയുടെ പ്രവർത്തനത്തെ പൂർവാധികം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളല്ലാത്ത പദാർത്ഥങ്ങൾ (പലപ്പോഴും വൈറ്റമിനുകൾ) ഏത് പേരിലാണ് അറിയപ്പെടുന്നത്?
ആഗോളതാപനത്തിന് കാരണമാകുന്ന പ്രതിഭാസം ഏത് ?
"മിനറൽ ഓയിൽ" എന്തിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്?'
മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകം ഏത് ?