താഴെ പറയുന്നവയിൽ അമിനോആസിഡ് നിര്മാണഘടകങ്ങൾ ആയവ ഏത്Aപ്രോട്ടീൻസ്Bകാര്ബോഹൈഡ്രേറ്സ്Cവിറ്റമിൻസ്Dകൊഴുപ്പ്Answer: A. പ്രോട്ടീൻസ് Read Explanation: അമിനോ ആസിഡുകൾ ജൈവ സംയുക്തങ്ങളാണ്, അവ സംയോജിച്ച് പ്രോട്ടീനുകൾ ഉണ്ടാക്കുന്നു.അമിനോ ആസിഡുകളിൽ അമിൻ, കാർബോക്‌സിൽ ഫങ്ഷണൽ ഗ്രൂപ്പുകൾ അടങ്ങിയിരിക്കുന്നു . Read more in App