Challenger App

No.1 PSC Learning App

1M+ Downloads
റൂൾ 19 പ്രകാരം ലൈസൻസിങ് അതോറിറ്റിയുടെ അധികാരം:

Aലൈസൻസ് അയോഗ്യത നൽകുന്നതിനുള്ള അധികാരം

Bഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ഇഷ്യൂ ചെയ്യുന്നതിന്

Cലൈസൻസ് ഇഷ്യൂ ചെയ്യുന്നത്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

A. ലൈസൻസ് അയോഗ്യത നൽകുന്നതിനുള്ള അധികാരം

Read Explanation:

ലൈസൻസിങ് അതോറിറ്റിക്ക് ലൈസൻസ് അയോഗ്യത നൽകുന്നതിനുള്ള അധികാരം നൽകുന്ന റൂൾ ആണിത് .


Related Questions:

KMVR റൂൾ 4 അനുസരിച്ചു ലൈസൻസിങ് അതോറിറ്റി:
ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :
കാവൽക്കരനില്ലാത്ത ലെവൽ ക്രോസ്സിങ്ങിൽ എത്തുമ്പോൾ ,മോട്ടോർ വാഹനത്തിന്റെ ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി,ഇരു വശങ്ങളിൽ നിന്നും ട്രെയിൻ വരുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ മുന്നോട്ടു പോകാവൂ ഇത് പറയുന്ന റൂളേത് ?
ഡ്യൂപ്ലിക്കേറ്റ് ബാഡ്ജ് ലൈസൻസിങ് അതോറിറ്റിക്ക് സറണ്ടർ ചെയ്യേണ്ട സാഹചര്യം;
ഒരു ഗുഡ്സ് കരിയേജ്ന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :